Virat Kohli Next Super Record Soon !!!

വീരാട് കോഹ്ലി (Virat Kohli Record) അപൂർവമായ മറ്റൊരു നേട്ടത്തിനരികെ. ഈ നേട്ടം കൈവരിക്കുന്ന 16 മത്തെ താരമായി മാറുകയാണ് ഇന്ത്യയുടെ അഭിമാന താരം. ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യക്കാരുടെ ലിസ്റ്റിൽ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, എം സ് ധോണി എന്നിവരാണുള്ളത്. എന്നാൽ ഈ നേട്ടം കൈവരിച്ചരുടെ ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്നത് നമ്മുടെ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ തന്നെയാണ്. ഏകദിനം ടെസ്റ്റ് ട്വന്റി ട്വന്റി ഈ മൂന്നു ഫോര്മാറ്റിലും കൂടി 100 ഫിഫ്റ്റീസ് നേടുന്ന 16 താരമെന്ന നേട്ടത്തിന് കോഹ്‌ലിക്ക് ഇനി വേണ്ടത് വെറും 2 ഫിഫ്റ്റീസ് മാത്രം. 393 മത്സരങ്ങളിൽ നിന്നും കോഹ്ലി ഇതുവരെ 98 ഫിഫ്റ്റീസ് ആണ് നേടിയിട്ടുള്ളത്. അടുത്ത ഏതെങ്കിലും രണ്ടു മത്സരങ്ങളിൽ കോഹ്ലി ഫിഫ്റ്റീസ് നേടുകയാണേൽ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമായി വിരാട് കോഹ്ലി മാറും. 30 വയസായ കോഹ്ലി ഈ നില തുടർന്നാൽ പല വമ്പൻ റെക്കോഡുകളും പഴങ്കഥയാവാൻ അധികം നാളുകൾ വേണ്ടിവരില്ല എന്ന് അനുമാനിക്കാം. നമുക്ക് കാത്തിരിക്കാം ആ പ്രതിഭയുടെ ഈ നേട്ടത്തിന് വേണ്ടി.

Source: http://stats.espncricinfo.com/wi/content/records/284111.html

Virat Kohli Next Super Record Soon 100 Fifties in international crickets
Total Page Visits: 3295 - Today Page Visits: 1

Space Soft Technologies ®

Our Mission is simple, deliver very honest Digital products to every customer.

Read More

Contact Us

Contact Info

Visit us

Poothole P O

Thrissur, Kerala, INDIA

Branch Office will open Soon

UAE and Germany

Call us

+91 8714249942

Checking...

Ouch! There was a server error.
Retry »

Sending message...

Spambot blocker question

7 - 5 =

Trusted by the companies

2019 © All rights reserved to Space Soft Technologies ®

Space Soft Technologies , Web Design Development Company in Thrissur Kerala, Android and IOS Development Thrissur, E-Commerce Shopping Website Thrissur Kerala, Taxi Booking App Thrissur Kerala, Restaurant Hotel Booking App Thrissur Kerala, Travel Tourism Website, Domain and Cloud Server Thrissur, Video Streaming Thrissur » Space Soft Technologies , Web Design Development Company in Thrissur Kerala, Android and IOS Development Thrissur, E-Commerce Shopping Website Thrissur Kerala, Taxi Booking App Thrissur Kerala, Restaurant Hotel Booking App Thrissur Kerala, Travel Tourism Website, Domain and Cloud Server Thrissur, Video Streaming ThrissurSpace Soft Technologies , Web Design Development Company in Thrissur Kerala, Android and IOS Development Thrissur, E-Commerce Shopping Website Thrissur Kerala, Taxi Booking App Thrissur Kerala, Restaurant Hotel Booking App Thrissur Kerala, Travel Tourism Website, Domain and Cloud Server Thrissur, Video Streaming Thrissur | Space Soft Technologies , Web Design Development Company in Thrissur Kerala, Android and IOS Development Thrissur, E-Commerce Shopping Website Thrissur Kerala, Taxi Booking App Thrissur Kerala, Restaurant Hotel Booking App Thrissur Kerala, Travel Tourism Website, Domain and Cloud Server Thrissur, Video Streaming Thrissur

Total Website Visits: 60375